¡Sorpréndeme!

നോര്‍വെയിൽ ആകാശത്ത് ഭീമൻ തീഗോളം..ദൃശ്യങ്ങൾ | Oneindia Malayalam

2021-07-27 185 Dailymotion

Mysteriously Large Meteor Lights Up Norway
ജനങ്ങളെ ഭീതിയിലാഴ്ത്തി ആകാശത്ത് പ്രത്യക്ഷമായത് വലിയ തീഗോളം. യൂറോപ്യന്‍ രാജ്യമായ നോര്‍വെയിലാണ് സംഭവം. നോര്‍വേയുടെ തലസ്ഥാന നഗരമായ ഓസ്ലോയുടെ ആകാശത്താണ് ജനങ്ങളെ പേടിപ്പെടുത്തി തീഗോളം പ്രത്യക്ഷപ്പെട്ടത്. ഒരു വമ്പന്‍ ഉല്‍ക്കയാണ് നോര്‍വെയെ വിറപ്പിച്ച ഈ സംഭവത്തിനു പിന്നില്‍.